• Home »
  • Diet »
  • Kudampuli – Garcinia Cambogia – Miracle weight loss supplement

Kudampuli – Garcinia Cambogia – Miracle weight loss supplement

Kudampuli – Garcinia Cambogia – Kokum – Traditional flavouring component

Kodam puli plants NatureLoc

 

Over the last few months, use of kudampuli Garcinia cambogia extract produced from the Malabar tamarind for weight loss has received considerable publicity via television and the Internet that has, in turn, led to enthusiastic public acceptance. Weight loss is a scientifically confirmed usage for this traditional flavoring component and foodstuff. Overweight/obesity is generally accepted as a worldwide epidemic with troublesome consequences. While the general public is most distraught with their overall appearance, excess fat accumulation is associated with a number of serious chronic health disturbances including diabetes and atherosclerosis. Weight loss is a scientifically confirmed usage for this traditional flavoring component and foodstuff.

The fruit is used to create a sour, fruity tang in gravies. Interestingly, where Westerners use sweet fruits to flavor yogurt, Indians often will add a dollop of Malabar tamarind instead. Importantly, in addition to the fact that Malabar tamarind tastes great for these purposes, the fruit also makes food more satisfying, giving an early sense of having had enough to eat (satiety).

Kudampuli – Garcinia Cambogia -biochemical—hydroxycitric acid (HCA)

Studies in the 1960s and ’70s showed that the rind of the Malabar tamarind contains a unique biochemical—hydroxycitric acid (HCA). Studied in well‐established research laboratories, this biochemical was found to inhibit an enzyme called ATP citrate lyase.In doing so, HCA blocks the conversion of ingested carbohydrates to fat in the body.The blocked carbohydrates are diverted into energy production and do not accumulate to be stored as fat. As a further benefit, fatty acids that are already in what scientists term the body’s “fat pool” continue to be released, and since they are not fully replaced, a shrinkage in the body’s overall level of fat results. In short, HCA yields two benefits prized by dieters: it increases the levels of satiety, thus making it easier to eat less, and it reduces the number of calories stored as fat.

garcinia-cambogia- kodampuli-helath benefits

Kudampuli (Garcinia Cambogia – Kokum) Fat Killer

ഇപ്പോള്‍ വിപണിയുടെ ഒരു മൂല മുഴുവന്‍ തടി കുറയ്ക്കാനുള്ള ഔഷധങ്ങളാണ്. വാങ്ങുക, കഴിക്കുക, തടി കുറയ്ക്കുക .  ഐശ്വര്യാറായി ബച്ചന്‍ തന്‍റെ ഭാരം 42 പൌണ്ട് കുറഞ്ഞതിന് ഗാര്‍സീനിയ കംബോജിയയ്ക്കു നന്ദി പറഞ്ഞു “ട്വീറ്റ്” ചെയ്ത അന്നു മുതല്‍ പല രൂപത്തിലും ഭാവത്തിലും ഗാര്‍സീനിയ കംബോജിയ തടിയന്മാരുടെ ലോകത്തു വിലസി നടക്കുന്നു

കുടംപുളി (സീനിയ കംപെഗിയ) നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിച്ചുകൊണ്ടിരുന്നതും ഇന്ന് ഇപ്പോൾ ഉന്മൂലനാശം വന്നു കൊണ്ടിരികുന്നതുമായ അമിത വണ്ണം ഉള്ളവര്ക്ക്സിധൗഷ്ധമയി തീര്നിരികുകയാണ്.കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു.കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള പാകമായ കായ്കൾ കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്‌. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.

cambodge kudampuli

ഇതിന്റെ പാകമായ കായ്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്. വാതരോഗത്തിനെതിരെയും പ്രസവശേഷം ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലാകുവാനും ഇവയുടെ പുറംതൊലി ഉപയോഗിക്കുന്നു. മനുഷ്യശരീരത്തിലെ അമിതവണ്ണം നിയന്ത്രിച്ച് ഹൃദ്രോഗവും വാതസംബന്ധമായ രോഗങ്ങളും അകറ്റിനിര്‍ത്തുവാനുള്ള അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിന് കുടംപുളി ഉപയോഗിക്കുന്നുണ്ട്.ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.പറിച്ചെടുത്ത കായ്കള്‍ സ്റ്റീല്‍ കത്തി ഉപയോഗിച്ച് നീളത്തില്‍ മുറിച്ചെടുത്ത് കുരു കളയുന്നു. ശേഷം അവ വെയിലത്ത് ഉണക്കുന്നു.

Organic fresh natural kudampuli natureloc on line store

വെളിച്ചെണ്ണയും ഉപ്പും പുരട്ടി വെയിലത്തും പുകയിലും മാറി മാറി ഇട്ടാണ് കുടംപുളി ഉണക്കുന്നത്. പുളിക്ക് മൃദുത്വം കിട്ടാന്‍ വേണ്ടിയാണ് ഉപ്പും വെളിച്ചെണ്ണയും പുരട്ടുന്നത്. കുമിള്‍ബാധ ഉണ്ടാകാതിരിക്കുവാനും ഇത് സഹായകമാണ്. ഒരു കിലോഗ്രാം തോടുണക്കുമ്പോള്‍ 400 ഗ്രാം വരെ ഉണങ്ങിയ പുളി ലഭിക്കും

എന്തായാലും കുടംപുളിയുടെ വ്യാവസായിക മൂല്യം പെട്ടന്നു കൂടിയിട്ടുണ്ട്. വീട്ടില്‍ കുടംപുളിയുള്ള തടിയന്മാര്‍ ദിവസവും കുടംപുളിയിട്ടു കറി വെച്ചു കഴിക്കുക. വാളന്‍പുളിയ്ക്കു പകരം ഏതു കറിയിലും കുടംപുളി ഉപയോഗിക്കാം. വറുത്തതും പൊരിച്ചതും കണ്ണില്‍ക്കണ്ടതും വലിച്ചുവാരി തിന്നാതിരിക്കുക. മിതമായി ആഹാരം കഴിക്കുക. അര മണിക്കൂര്‍ എങ്കിലും ശരീരം അനങ്ങി പണിയെടുക്കുക. നന്നായി വെള്ളം കുടിക്കുക. ആറു മാസം കൊണ്ട് പൊണ്ണത്തടി കുറഞ്ഞു കിട്ടും.

കടയില്‍ നിന്ന് കളര്‍ കയറ്റിയതും,കരി പുരട്ടിയതുമായ കുടംപുളി  വാങ്ങിക്കഴിച്ചിട്ടു കുടംപുളിയെ കുറ്റം പറയരുത് കേട്ടോ .

നല്ല കുടംപുളി  ഓൺലൈനിൽ ലഭിക്കാൻ  

Organic fresh natural kudampuli natureloc on line store