• Home »
  • Health »
  • Sadhya – The art of eating Sadya – Kerala’s Traditional Vegetarian Sadya

Sadhya – The art of eating Sadya – Kerala’s Traditional Vegetarian Sadya

Sadhya – The art of eating Sadya

Sadya – The right way of eating ona sadya .  ഓണ സദ്യ- സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്സസ്യാഹാരങ്ങള്‍ മാത്രം അതാണ്‌ സദ്യയുടെ സവിശേഷത.  നിലത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ വാഴയിലയില്‍ സദ്യയുണ്ണണം അതാണ്‌ ആഢ്യത്വമാര്‍ന്ന പരമ്പരാഗത രീതി. ഉപ്പ്, പുളി, മധുരം, എരിവ്, കയ്‌പ്പ്, ചവർപ്പ് തുടങ്ങിയ ആറുരസങ്ങളടങ്ങിയതാണു മലയാളിയുടെ സദ്യ. സദ്യയ്‌ക്കു വിഭവങ്ങൾ ഒരുക്കുന്നതിനും ഇലയിൽ നിരത്തുന്നതിനും കഴിക്കുന്നതിനും മാത്രമല്ല, കഴിച്ച് അവസാനിപ്പിക്കുന്നതിനുമുണ്ട് ചില കീഴ്‌വഴക്കങ്ങൾ.

ഊണ്‌ ഇഷ്ടപ്പെട്ടാല്‍ ഇല മുകളില്‍ നിന്ന്‌  താഴോട്ടാണു മടക്കുക.(ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ  അഭിമുഖീകരിക്കും)സദ്യക്കുശേഷം ചുണ്ണാമ്പും അടയ്‌ക്കയും(പാക്ക്‌) ചേര്‍ത്ത്‌
മുറുക്കുന്നു.

natureloc-onam-eating-sadya

 

Kerala’s Traditional Vegetarian Sadya – How to serve?

ഉണ്ണുന്ന ആളിന്റെ ഇടതുവശത്തായിരിക്കണം തൂശനിലയുടെ തുമ്പ്.

പച്ചടി, കിച്ചടി, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, നാരങ്ങ, മാങ്ങ, ഇഞ്ചിക്കറി എന്നിങ്ങനെ ക്രമത്തിൽ രുചിക്കൂട്ടുകൾ വിളമ്പാം.

ഇടത്തേ അറ്റത്ത് ഉപ്പേരിയും ശർക്കരപുരട്ടിയും പഴവും. കുത്തരിച്ചോറാണു കേമം.

How to eat saya? The right way of eating sadya

417537_453235904709791_2045930674_n

സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക.  സദ്യയുണ്ണാനും  ചട്ടങ്ങളോ? പണ്ടൊക്കെ അതുണ്ടായിരുന്നു.  ഇന്നത്തെപോലെ അവിടെനിന്നും ഇവിടെനിന്നും ആര്‍ത്തിയോടെ വാരിവലിച്ചുണ്ണാന്‍ അനുവാദമുണ്ടായിരുന്നില്ല.ചിട്ടയോടെ ക്ഷമയോടെ വേണം സദ്യയുണ്ണാന്‍.വലത്തു കൈ  കൊണ്ടു മാത്രമേ സദ്യ കഴിക്കാന്‍ പാടുള്ളൂ. 

  • നെയ്യും പരിപ്പും പപ്പടവും കൂട്ടിയാണ് ഊണു തുടങ്ങേണ്ടത്.
  • ചോറിൽ സാമ്പാർ ചേർത്ത് രണ്ടാം ഘട്ടം.
  • പച്ചടി, എരിശേരി, അവിയൽ, മെഴുക്കുപുരട്ടി എന്നീ കറികളും കഴിക്കാം.
  • സാമ്പാർ കഴിഞ്ഞാൽ കുറുക്കുകാളൻ ചേർത്ത് കഴിക്കണം.
  • ഓലനും കിച്ചടിയും പപ്പടവും ചേർക്കാം ചോറും രസവും ചേർത്ത് കഴിക്കാം.
  • പപ്പടം വേണമെന്നില്ല.
  • തോരനും മെഴുക്കുപുരട്ടിയും കൂടെ കഴിക്കാം.
  • അടുത്തത് പായസം. പഴം, ഗോതമ്പ്, അട, പരിപ്പ് എന്നിവ ഉപയോഗിച്ചുള്ള ശർക്കരപ്പായസമാണ് പ്രഥമൻ.
  • പപ്പടം ചേർത്തും അല്ലാതെയും കഴിക്കാം.
  • പാലട, പാൽപ്പായസം എന്നിവ രണ്ടാമത്. പഴമോ ബോളിയോ ഉണ്ടെങ്കിൽ അതും ചേർത്ത് കഴിക്കാം.
  • പായസം കഴിഞ്ഞാൽ മോരു ചേർത്ത് കഴിക്കാം.
  • മോരിനൊപ്പം ഇഷ്‌ടമനുസരിച്ച് അച്ചാറുകൾ തിരഞ്ഞെടുക്കാം.
  • മോര് കഴിഞ്ഞാൽ ശർക്കരവരട്ടിയും പഴവും (പഴം നുറുക്കോ) കഴിച്ച് ഇല മടക്കി ഊണ് അവസാനിപ്പിക്കാം.ഊണ്‌ ഇഷ്ടപ്പെട്ടാല്‍ ഇല മുകളില്‍ നിന്ന്‌  താഴോട്ടാണു മടക്കുക.(ഇലയുടെ തുറന്ന രണ്ടു ഭാഗവും കഴിക്കുന്ന ആളിനെ  അഭിമുഖീകരിക്കും)
  • സദ്യക്കുശേഷം ചുണ്ണാമ്പും അടയ്‌ക്കയും(പാക്ക്‌) ചേര്‍ത്ത്‌ മുറുക്കുന്നു.

The first mouthful of rice is generally eaten with the  pigeon peas mainly to clear the palate, and so the portion of the pigeon peas is extremely small. The next dish to be served is sambar. This is poured onto the rice. As the feasting proceeds, the other kari are eaten more or less according to personal preferences. However, a gourmet would proceed from left to right because there is a definite progression in taste from the mild and smooth istoo to the slightly pungent and gritty erisseri.

Again kalan is the exception. The second helping of rice is accompanied by rasam—an import from Tamil Nadu—and finally the payasam.

Eight curry sadya

In an eight-kari sadya two payasam are served. The first is sweetened with jaggery and has a coconut milk base and the second is sweetened with sugar and has a milk base. If the sadya is of a lesser order, then the sugar based payasam is dropped. Often the banana and pappadaom  are eaten with the jaggery payasam. While the banana can be eaten with the sugar-based payasam pappadum are never eaten with this. The serving of the payasam is generally viewed as the high point of the  culinary journey by most Malayalis. So much so, that even holds that do not prepare the whole course for an sadya would still make a payasam.

This fascination with payasam is rather puzzling. Cusine  north of the Vindhyas boasts of many sweet dishes able for their different flavours, textures and By and large they are culinary manifestations of milk.   The South performs a similar miracle by turning rice a variety of savouries and snacks.

11875067_140902429585066_1363560242726861910_o