• Home »
  • Diet »
  • Kallur vanchi (Aquatic Rotula) – Traditional medicine for kidney and bladder stones

Kallur vanchi (Aquatic Rotula) – Traditional medicine for kidney and bladder stones

What is Kallur vanchi (Aquatic Rotula) ?

കല്ലൂർവഞ്ചി - Aquatic Rotula flower

The root of Rotula aquatica is also called as pashanbed, belonging to the family Borogenaceae. It is widely distributed in India from kumaun to Assam and western to southern India.The medicinal values of plant lie in their component phytochemicals such as alkaloids, flavonoids, phenolic compounds and other nutrients like as amino acid, proteins, which produce a definite physiological action on the human body.  Rotula aquatica is used as remedies for many ailments such as in the treatment of diabetes, urinary disorder and for anti- oxidant activity.

കല്ലൂര്‍വഞ്ചി  – സുഗന്ധിയായ കുറ്റിച്ചെടി

രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന സുഗന്ധിയായ കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി.(ശാസ്ത്രീയ നാമം: Rotula aquatica). സംസ്കൃതത്തിൽ അശ്മഃഭേദഃ, പാഷാണഭേദ, മൂത്രള എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Aquatic Rotula എന്നും അറിയപ്പെടുന്നു. ഇന്ത്യയാണ് കല്ലൂർവഞ്ചിയുടെ ജന്മദേശം. മൂത്രാശയ കല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ്. പനി, ചുമ, ഹൃദ്രോഗം, ലൈംഗിക രോഗങ്ങൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

kallurvanchi
വൃക്കയിലെ കല്ലിന് ആയുര്‍വേദത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ് കല്ലൂര്‍വഞ്ചി. നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന പാറകള്‍ക്കിടയില്‍ ഉണ്ടാകുന്ന ചെടിയാണിത്. ഈ ഔഷധം കഷായമാക്കി രോഗികള്‍ക്ക് നല്‍കാറുണ്ട്. കല്ലൂര്‍വഞ്ചി തന്നെ 20 തരമുണ്ട്. അതില്‍ ഒരിനത്തിന് മാത്രമേ ഔഷധഫലമുള്ളൂ. അതിനുതന്നെ പ്രാദേശികസ്വഭാവവും ഉണ്ട്.

Kallur vanchi (Aquatic Rotula) Uses – Medicinal

Medicinal uses: It is used in traditional medicine for kidney and bladder stones, the root of the plant tubers are useful in treating coughs, fever, poisonings heart diseases, blood disorders, ulcers.A decoction of root of Rotula aquatica showed diuretic activity due to the presence of allantoin and it is also used as a laxative,treatment of  piles and in vineral disease.The roots and leaves of plant of kallurvanci is an important traditional medicine for increase kidney function and bladder stones.

Kallur vanchi buy online natureloc

Buy online Kallurvanchi or Aquatic Rotula

Order Online Ayurvedic products 

Ramacham,pathimukham,dhahasamini,wild turmeric,red sandal,ragi,najavara rice,nuts varieties etc..,