Njavara rice or Navara rice – The Ancient Healer

What is Njavara rice or Navara rice (The Ancient Healer) 

What is Njavara rice or Navara rice (The Ancient Healer) ഞവര അരി ?

Njavara rice or Navara rice is a rice variety endemic to kerala,famed for its use in Ayurveda. As it seems to have originated in a limited area and did not spread appreciably, it can be considered as a crop endemic to Kerala. Due to several reasons this variety was one the verge of extinction a decade ago.

High-quality Organic Njavara or Navara rice is available on Natureloc.com

There are two types of Navara rice based on differences in glume colour: the black glumed and the golden yellow glumed variety. In the black glumed variety the seed colour is red. This variety is highly resistant to drought conditions and to disease and is grown in northern Kerala. It matures in about 60-90 days and reaches more than one metre in height. The golden  yellow glumed variety is grown in the second cropping season.  The grains are golden yellow and the seed colour is red

ഞവര നെല്ല് – കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ്

What is Njavara rice or Navara riceഞവര അരി ?

ഞവര നെല്ല് – കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ് നവര, നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു കേരളത്തിന്റെ തനതായ നെല്ലിനങ്ങളിൽ ഔഷധഗുണത്തിനും സുഗന്ധത്തിനും പേരുകേട്ട ഇനങ്ങൾ നിരവധിയുണ്ട്. അതിൽ വ്രീഹി എന്ന വിഭാഗത്തിന്റെ കീഴിൽ വരുന്ന ഷഷ്ഠിക എന്ന ഉപസമൂഹത്തിൽപ്പെടുന്ന ഇനമാണ് ‘നവര’ . 60 ദിവസത്തിൽ മൂപ്പെത്തുന്ന നവരയ്ക്കാണ് ഔഷധഗുണമുള്ളതായി കണക്കാക്കുന്നത്. വിത്തിന് ജീവനക്ഷമത വളരെ കുറവായതിനാൽ വർഷത്തിൽ രണ്ടു പ്രാവശ്യം കൃഷി ചെയ്താണ് ഈ ഇനം നിലനിർത്തുന്നത്. കറുത്ത മണികളുള്ള നവര (കറുത്ത നവര)യ്ക്കും ചുവപ്പ് മണികളോടുകൂടിയ (ചുവന്ന നവര) നവരയ്ക്കും ഔഷധഗുണമുണ്ട്. ഉത്തരകേരളത്തിൽ കറുത്ത നവരയ്ക്കാണ് കൂടുതൽ പ്രാധാന്യമെങ്കിൽ ദക്ഷിണകേരളത്തിൽ ചുവന്ന നവരയാണ് കൂടുതൽ പ്രചാരത്തിലുള്ളത് (Wikipedia)

ഭൂപ്രദേശ സൂചിക പദവി ലഭിച്ച കേരളത്തിലെ അപൂർവ്വം കാർഷിക ഉൽപ്പന്നങ്ങളിൽ ഒന്നാണിത്. കേരളത്തിൽ നിന്ന്, ആറന്മുള കണ്ണാടിയ്ക്കും ആലപ്പുഴ കയറിനും പിന്നാലെ ഭൂപ്രദേശ സൂചികാ പട്ടികയിൽ കയറിയ മൂന്നാമത്തെ ഇനമാണ് നവര നെല്ല്.

Njavara rice or Navara rice in Susrutha Samhita and Ashtanga Samgraha

The Susrutha Sahita praises sastika (the paddy which matures in 60 days) as being sweet in taste and digestion and pacifying vayu and kapha.  The sastika is light,mild,demulcent and imparts strength and firmness to the body.  The Ashtanga Samgraha of Vagbhata describes the sastika as being unctuous, constipating,easily digestible,sweet,cold in potency,mitigating all three doshas and of being two kinds gaura (white) and asita-gaura (blakish white)

Njavara rice or Navara rice gold with fragrance

It is believed that Navara cultivated in upland areas is more potent medicinally.  The farmers speak of Navara as “gold with fragrance” because if a farmer had a stock of Navara seeds with him,he could earn a good price in any season.  It has been used for curing rheumatism in the folk medicine of Kerala.  The “shastikathailam” extracted from the bran of the rice is used for curing neurological diseases, body pain and eye disorders

Njavara rice or Navara rice medicinal values and health benefits

Navara has been used traditionally to remedy the ills of the respiratory,circulatory,digestive and nervous systems in the panchakarma treatment of Ayurveda. Navarakizhi and Navaratheppu are the 2 major treatments in Ayurveda for conditions such as arthritis,paralysis,neurological disorders, degeneration of muscles and tuberculosis. It is also used for treating lactating mothers and anaemic children. In Navarakizhi (pindasweda) Navara rice boiled in Kurunthotti kashayam ( a decoction of sida root and milk). It is then enclosed in cloth pouches (kizhis) and is used for massaging. In Navaratheppu a paste of boiled Navara rice of light warmth is applied on the body. Here again the rice is boiled in kurunthotti kashayam

  • Navara rice is used in the treatment of psoriasis and Navara bran is used for ulcers.
  • A paste made of Navara rice powder is used in snake bite.
  • For urinary tract problems, Njavara root is boiled in water and the decoction is used as a diuretic.
  • In the month of Karkidakam in Kerala when the region receives the southwest monsoons, Navara or Njavara gruel is included in the diet to help develop immunity.
  • Navara rice powder cooked with jaggery and milk is found to be nourishing food for babies.
  • Boiled milk mixed with cooked Navara rice is easily digestible and is used as a health food for aged people

 

Njavara rice or Navara rice medicinal values and health benefits

കേരളത്തില്‍ ആയുര്‍വേദം കൂടുതല്‍ പ്രചാരത്തിലായതോടെ ഞവര അരിക്ക് ആവശ്യക്കാര്‍ കൂടിയെങ്കിലും ഈ അപൂര്‍വഇനം അരി കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്. ഞവര കിട്ടാനില്ലാത്തതിന് പ്രധാന കാരണം ഇതിന്റെ കൃഷി കുറവാണെന്നത് തന്നെ. മാത്രമല്ല ഇതിന്റെ വിളവും വളരെ കുറവാണ്.ആയുര്‍വേദ മരുന്നിനായി ഉപയോഗിക്കുന്ന ഞവര അരി നാശത്തെ നേരിടുന്നു. ആയുര്‍വേദവിധി പ്രകാരം സവിശേഷമായ ഔഷധഗുണമുള്ള അരിയാണ് ഞവര.

ഞവര അരി യുവത്വം നിലനിർത്താൻ –  ചെറുപ്പം കാത്തുസൂക്ഷിക്കാൻ (Maintain your Youth with Njavara rice)

ഞവരയരി കിഴിയുടെയും കർകിടക കഞ്ഞിയുടെയും ശഷിട്കതൈലതിന്റെയും ഒക്കെ പ്രധാന . നവര അരി കഞ്ഞിയായും ചോറായും ഉപയോഗികുന്നത്നിങളുടെ പ്രായം കുറയ്ക്കും

ഭക്ഷണാവശ്യത്തിന് പുറമെ നവര നെല്ല് പല രോഗങ്ങൾക്കും ഉത്തമ ഔഷധമാണ്

വാതത്തിന് നവരനെല്ലാണ് അവസാന മാർഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം രോഗിക്ക് ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതൽ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളിൽ നവര ചേർക്കുന്നു.

ആയുർ വേദത്തിൽ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കൽപിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകൾക്ക് ഞവര വളരെ ഗുണം ചെയ്യുന്നു. ധാതുബലം വർധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകൾക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകർമ്മ ചികിൽസയിൽ ഏറെ പ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേർത്ത് പാലിൽ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തിൽ ചെറുചൂടോടെ സ്വേദനം (വിയർപ്പിക്കൽ) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോൾ പുറമെനിന്നും നല്കുന്ന ചെറിയ സമ്മർദം, ത്വക്കിൽ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികൾ)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വർധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മർദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവർത്തനം ഉത്തേജിപ്പിക്കുന്നതിനാൽ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങൾക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്. ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളിൽ, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ (ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം, തരിപ്പ്, തളർച്ച, ചുട്ടുനീറ്റം, എല്ലുകൾക്ക് ഒടിവ്, രക്തവാതം, കൈകാൽ മെലിച്ചിൽ എന്നിവക്കും ഈ ലേപനം ഗുണകരമാണ്

പ്രായഭേദമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. Njavara rice - food for all age groups

പ്രായഭേദമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. Njavara rice – food for all age groups

  • ആറുമാസം പ്രായമായ കുട്ടികൾക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നൻവാഴയുടെ) ചേർത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്.
  • ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചിൽ ശമിപ്പിക്കും.
  • ഞവര ചക്കരയും നെയ്യും ചേർത്ത് പായസമാക്കി കഴിച്ചാൽ മുലപ്പാൽ വർധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേർത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്.
  • ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേർത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നൽകും. ബീജവർധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു
  • കാലിന് ബലക്ഷയമുള്ള കുട്ടികൾക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും.
  • പാമ്പുകടിയേറ്റവർക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്.

ജോലിസ്ഥലത്തും വീട്ടിലുമെല്ലാം ഉറക്കം തൂങ്ങിയപോൽ ആണോ നിങ്ങൾ ഇരികുന്നത്.എപ്പോഴും ക്ഷീണിച്ച് അവശരായവരേപ്പോലെ…ശരീരക്ഷീണമാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്‌നം.ശരീരത്തിന് വേണ്ടത്ര വിശ്രമം കിട്ടാതെ വരുമ്പോൾ ക്ഷീണം ഉണ്ടാകാം. രക്തക്കുറവ്, വിളർച്ച, ഉറക്കക്കുറവ് തുടങ്ങിയവയും ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നു. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെയും ക്ഷീണം അനുഭവപ്പെടാറുണ്ട്. ക്ഷീണം അകറ്റാനുള്ളഒരു മാര്ഗം  ഇതാ 

“ഞവര അരി തൈര് ചേർത്ത വെള്ളത്തിൽ വേവിച്ച് കഴിക്കുന്നത്

ശരീര ക്ഷീണം കുറകാനും എന്നും ചുരുച്ചുർകോടെ ഊർജസ്വല്മയീ എന്നും ചുരുച്ചുർകോടെ ഊർജസ്വല്മയീ ഇരികന്നും ചെറുപ്പം സൂക്ഷിക്കാൻ ആയുർവ്വേദം നിർതെസികുന്ന ആഹാര പതാര്തമാണ് നവര അരി

njavara rice buy online natureloc പ്രായഭേദമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. Njavara rice - food for all age groups