Boost your memory with walnut (Akhrot)
Walnuts (Akhrot) – The nuts that looks like brain and have always been thought of as a ‘brain food’.
Similar to other nuts, fruits and vegetables walnuts are packed with a wide range of vitamins, minerals and phytochemicals beneficial to health. Walnuts are not only delicious, they also pack a nutritional punch. The walnut was the most important nut from a health standpoint in the ancient Mediterranean world. Its medicinal virtues were detailed in many Greek and Roman medical writings. Dioscorides, a Greek physician in the Roman army living in the first century C.E., traveled extensively and came to know many of the plants of the Mediterranean.
Eating a handful of walnuts a day may help improve memory and concentration
They’re packed with omega-3 fatty acids A diet rich in omega-3s is beneficial in reducing depression, attention-deficit hyperactivity disorder (ADHD), cancer and Alzheimer’s disease and there’s also strong evidence that omega-3s counter inflammatory diseases such as rheumatoid arthritis and Crohn’s disease.The antioxidants in walnuts may help counteract age-related cognitive decline and even reduce the risk of neurodegenerative diseases, including Alzheimer’s.
ഓര്‍മക്കുറവുണ്ടോ വാല്‍നട്ട് കഴിക്കാം
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 7.7 മില്ല്യണ്‍ ഡിമന്‍ഷ്യ രോഗികളാണ് പുതുതായി ഉണ്ടായത്. 2030 ഓടുകൂടി ഇപ്പോള്‍ ഉള്ളതിന്‍റെ ഇരട്ടിയോളം പേര്‍ക്കാണ് ഡിമന്‍ഷ്യ ബാധിക്കുക. 2050 ല്‍ മൂന്നിരട്ടിയായി ഇത് വര്‍ധിക്കും.
കുട്ടികളും മുതിർന്നവരും കുട്ടികളും മുതിർന്നവരും ഒരു പോലെ എപ്പോഴും പറയുന്ന കാര്യമാണ് എപ്പോഴും മറവി എന്നുള്ളത്.ഒരു പിടി വാല്‍നട്ട് കഴിച്ചാല്‍ ഓര്‍മവാഹകരമായ കോശങ്ങളെ കൂടുതല്‍ ശക്തരാക്കും. വാല്‍നട്ടുകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നു. ആല്‍ഫ ലിനോലെനിക്ക് ആസിഡ്, ഒമേഗ ത്രി ഫാറ്റി ആസിഡ് എന്നിവയാണ് വാല്‍നട്ടില്‍ അടങ്ങിയിട്ടുള്ളത്. ഈ വാല്‍നട്ടുകള്‍ ഹൃദയത്തിനും തലച്ചോറിനും ഗുണമാകുന്നു.
ഓര്‍മകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ആളുകളിലുണ്ട്. എന്നാല്‍ പ്രായാധിക്യമാകുമ്പോള്‍ ആളുകളെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് ഓര്‍മക്കുറവ്. ജീവിതത്തിന്‍റെ താളം തെറ്റുന്നതിന് ഇതൊരു പ്രധാനപ്പെട്ട കാരണമായി മാറുന്നുണ്ട്.ഒരു പിടി വാല്‍നട്ട് ദിവസേന കഴിക്കുക. തലച്ചോറിന്‍റെ പ്രവര്‍ത്തനം ഇതിലൂടെ വികസിക്കും. ഹൃദയത്തിനും നല്ലതാണ്. ഓര്‍മയുണ്ടാകുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഇത് ഉപകാരപ്രദമാണ്.കാലങ്ങള്‍ കഴിയുന്തോറും ഡിമന്‍ഷ്യ പോലുള്ള രോഗം മൂര്‍ച്ഛിച്ചുവരികയാണ. അതിനാല്‍ തന്നെ വാല്‍നട്ടിന്‍റെ പ്രാധാന്യം വളരെ വലുതാണ്
Akhrot (walnuts) – boost heart health
They contain antioxidants that boost heart health A new study from the University of Scranton in Pennsylvania shows walnuts have higher quality antioxidants and a mix of more healthful antioxidants than any other nut.
Walnuts (Akhrot) can reduce the risk of breast cancer
Eating about 20 to 30 walnut halves a day provides antioxidants and phytosterols that may help reduce the risk of breast cancer, according to a study at the Marshall University School of Medicine in West Virginia The walnut eaters had significantly decreased breast tumour incidence and a slower rate of tumour growth.
അപൂര്‍വ ഗുണങ്ങളുള്ള ഡ്രൈ ഫ്രൂട്ടാണ് വാല്‍നട്ട്. നിരവധി രോഗങ്ങള്‍ തടയാന്‍ വാല്‍നട്ടിന് കഴിയുമെന്നു പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സറിന് ഫലപ്രദമായ ഔഷധമാണെന്ന് വാല്‍നട്ടെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.ക്യാന്‍സറിനെ ചെറുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. കോളസ്ട്രോള്‍ ചെറുക്കാനും ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ കുറയ്ക്കാനും വാല്‍നട്ടുകള്‍ക്ക് കഴിയും
Walnuts improve concentration and information processing – Buy walnut (akhrot) online Natureloc.com
ഔഷധഗുണങ്ങള്‍ നിറഞ്ഞ വാല്‍നട്ട് ഓണ്‍ലൈനിൽ ലഭിക്കാൻ
- Walnut health articles -Walnuts Akhrot – Unique Nut with whole body benefit
- Walnut cookies – Walnut cooking recipes – http://healthyliving.natureloc.com/