How is Chyawanaprash made? Can we use Chyawanprash daily?
How is Chyawanprash made?
Chyawanaprash is a powerful herbal remedy that literally lives up to its fame and is an absolute answer to almost all health anomalies. Since ancient times, this formulation has been used by ayurvedic healers to bolster overall immunity and enhance the longevity of a person.
Chyawanaprash has a jam-like consistency and is considered as an anupana i.e. a carrier that helps in concocting all the incredible herbs and spices together so that it can be easily used by the human body for rejuvenation and immunisation purposes. It consists of a whopping 12 vital ingredients which are common in all formulations. These 12 ingredients include Amlaki, Neem, Pippali, Ashwagandha, Safed Chandana, Tulsi, Elaichi, Arjun, Brahmi, Kesar, Ghrita and Shahad.
Buy Online Chyawanaprash Lehyam and karikdaka kanji pack from Nauteloc.com
ആരോഗ്യവും യൗവനവുമെല്ലം നില നിര്‍ത്താന്‍ ആയൂര്‍വേദം പറയുന്ന പല വഴികളുമുണ്ട്. ഇതില്‍ ഒന്നാണ് ച്യവനപ്രാശവും പാലും. പൗരാണിക കാലം മുതല്‍ ഉപയോഗിച്ചിരുന്ന ച്യവനപ്രാശം ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ്. ചര്‍മത്തിനും ഒപ്പം ശരീരത്തിനും. യൗവനം നില നിര്‍ത്താന്‍ ച്യവനപ്രാശം പുരാണങ്ങളില്‍ പറയുന്നത് ച്യവന മഹര്‍ഷി കണ്ടു പിടിച്ചതു മാത്രമെന്നല്ല, അദ്ദേഹത്തെ യൗവന യുക്തനാക്കി നില നിര്‍ത്തിയതു കൂടിയാണെന്നാണ്. ശുദ്ധമായ 49 ആയുര്‍വേദ മരുന്നുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നതു കൂടിയാണ്. ച്യവനപ്രാശത്തിന്റെ ചെറിയ കയ്പിനു കാരണം നെല്ലിക്കയാണ്. ഇതിലെ പ്രധാന ചേരുവയും ഇതാണ്. ഇത് ആരോഗ്യത്തിനൊപ്പം ചര്‍മത്തിനും ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. അകാല നര പോലുളള പ്രശ്നങ്ങള്‍ ഒഴിവാക്കാനും നെല്ലിക്ക ഏറെ നല്ലതാണ്.
Can we use Chyawanprash daily?
Mix with honey and have it once or twice a day before taking food.
Repeat daily especially during winters to prevent cough. Chyawanprash helps to control the symptoms of asthma and gives relief in case of breathlessness
ദിവസവും കിടക്കുന്നതിനു മുന്‍പ് 1 ടീസ്പൂണ്‍ ച്യവനപ്രാശം കഴിയ്ക്കുന്നത് ആരോഗ്യവും ചെറുപ്പവും ഒരുപോലെ നല്കുന്ന ഒന്നാണ്. ഇതിനൊപ്പം ഒരു ഗ്ലാസ് പാലും കുടിയ്ക്കണം. എന്നാലേ ഈ ലേഹത്തിന്റെ പൂര്‍ണമായ ഗുണം ലഭിയ്ക്കൂ എന്നു പറയാം.
ച്യവനപ്രാശത്തിന് ശരിയായ ഗുണം ലഭിയ്ക്കണമെങ്കില്‍ ഇത് അടുപ്പിച്ച് 100 ദിവസം കഴിയ്ക്കണം എന്നതാണ് കണക്ക്. രാവിലെ പ്രാതലിന് 20 മിനിറ്റു മുന്‍പും രാത്രി അത്താഴ ശേഷവും കഴിയ്ക്കാം. 2 നേരവും കഴിച്ചു പാലും കുടിയ്ക്കണം. എന്നാലേ ഗുണം ലഭിയ്ക്കൂ.