• Home »
 • Diet »
 • The Yellow magic, which defies skin diseases to even cancer

The Yellow magic, which defies skin diseases to even cancer

Turmeric (Manjal ) – The yellow magic – Healing effect

turmeric health benefits uses medicinal values

ഔഷധമെന്ന  നിലയിൽ മഞ്ഞളിന്റെ പ്രാധാന്യം ലോകമെങ്ങും തിരിച്ചറിയുകയാണ്. നീരിനെ വറ്റിക്കാനും കൊലെസ്ട്രോളിന്റെ അളവിനെ കുറയ്ക്കാനും,കാന്സേരിനെ അകറ്റി നിർത്താനുമെല്ലാം മഞ്ഞളിന് കഴിവുണ്ടെന്നാണ് തിരിച്ചറിയുന്നത്‌. സുഗന്ധവ്യഞ്ജനങ്ങളിലെ റാണിയായാണ് മഞ്ഞള്‍ അറിയപ്പെടുന്നത്. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചരിത്രരേഖകളില്‍ കാണാം. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞളെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

മഞ്ഞളിന്ടെ മാസ്മരിക ശക്തിയെ കുറിച്ചറിയാത്തവര്‍ ചുരുങ്ങും .ശക്തിയേറിയ ഒരു അണുനാശിനി എന്ന നിലയില് മഞ്ഞള് പലവിധത്തിലും ഉപയോഗപ്പെടുത്തിവരുനുണ്ട് .ദേഹത്ത് അരച്ചു പുരട്ടാനും വീട്ടിനുള്ളിലും മുറ്റത്തും കോലം വരയ്ക്കാനും മന്ത്രതന്ത്രാദികള്ക്കും കറികളില് ചെര്ക്കാനുമെല്ലാം മഞ്ഞള്‍ പ്രയോജനപ്പെടുത്തുന്നു.

പ്രകൃതി സമ്മാനിക്കുന്ന ആന്റി സെപ്റ്റിക്കാണു മഞ്ഞള്‍. ബാക്ടീരിയയെ പ്രതിരോധിക്കാനും മുറിവുകള്‍, പൊളളലുകള്‍ എന്നിവ സുഖപ്പെടുത്താനും കാന്‍സര്‍ തടയാനും മഞ്ഞള്‍ ഫലപ്രദം.

Turmeric (Manjal) Amazing medicine’s health benefits

സിന്ജിബറേസി കുടുംബത്തില്പ്പെട്ട കുര്കുമ ലോംഗ എന്ന ശാസ്ത്രനാമത്തോടുകൂടിയ മഞ്ഞളിന് സംസ്കൃതത്തില് ഹരിദ്ര ,രജനി എന്നീ പേരുകളുണ്ട്. മഞ്ഞളിന്റെ പൊടി സുകന്തവ്യഞാനംയും ഭക്ഷ്യവസ്തുക്കളെ സംസ്കരിക്കുന്നതിനും നിറവസ്തുവായും വിശ്വാസത്തിന്റെ ഭാഗമായും വീട്ടുവൈദ്യത്തിനുമെല്ലാം ഉപയോഗിച്ചുവരുന്നു.

wild turmeric kasthuri manjal cosmetic uses

കരൾ,പിത്തസഞ്ചി,എന്നിവയുമയീ ബന്ധപെട്ട രോഗങ്ങൾ ,ആഹാരം
കഴികതതുമൂലം ശരീരഭാരം കുറഞ്നുവരുന്ന രോഗം, പ്രമേഹതിലെ
മുറിവുകൾ, വാതം,സൈനസൈറ്റിസ്,തുടങ്ങിയവകാന്
സാധാരണ മഞ്ഞൾ ഉപയോഗികുന്നത്

Turmeric and alzheimer’s diseases

ഏറ്റവും പുതിയ പഠനമനുസരിച്ച് മഞ്ഞൾ അൽഷിമെർ’സ പോലെയുള്ള
മരവിരോഗങ്ങളെ ചെറുക്കാൻ മഞ്ഞളിന്ക ഴിയുമെന്നു പറയുന്നു.മഞ്ഞളിലെ സജീവ ഫിനോളിക്സ യുക്തമായ കുർക്കുമിൻ നാഡീകോശങ്ങൾ നശക്കുന്നത് മുലമുള്ള രോഗങ്ങള്ക്പ്രതിവിധി യയിരികുമെന്നു നേരത്തെയുള്ള പഠനങ്ങൾ വെളിപെടുതിയിരുന്നു.

സൌന്ദര്യത്തിനു മാറ്റേകാന്‍ മഞ്ഞള്‍ – Turmeric/manjal beauty benefits

kasthuri manjal turmeric-face-mask

ചര്‍മസൗന്ദര്യം സംരക്ഷിക്കുന്നതിനായാണ് പണ്ടുമുതലേ മഞ്ഞള്‍ കൂടുതലായും ഉപയോഗിച്ചുവരുന്നത്. ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ സാധാരണമായ മുഖക്കുരു അകറ്റാന്‍ മഞ്ഞള്‍ ഉത്തമമാണ്. ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷണം മഞ്ഞ ളും കൂട്ടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ കുഴച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കടലമാവ് കൊണ്ട് കഴുകിക്കളഞ്ഞാല്‍ മുഖക്കുരു മാറും. രണ്ട് സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാനീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് പാലില്‍ കുഴച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടുവെള്ളം കൊണ്ട് കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മാറി മുഖം സുന്ദരമാകും.

Turmeric/manjal  home remedies

Honey-And-Turmeric simple home remedies for common alignemnts

രാത്രിയില് മഞ്ഞള്‍ നേര്മയായി അരച്ചു കനത്തില് പൂശി കിടക്കുക.രാവിലെ ചൂട് വെള്ളം കൊണ്ടു കഴുകിക്കളയണം .മുഖത്തെ അനാവശ്യ രോമങ്ങള് കൊഴിഞ്ഞു പോകും . പച്ച പപ്പായയും മഞ്ഞളും കൂട്ടിയരച്ചു തേച്ചാലും ഇതേ ഫലം കിട്ടുന്നതാണ് . പാല്പ്പാടയും കസ്തൂരി മഞ്ഞളും ചേര്ത്തു പുരട്ടുന്നതും രോമം നശിക്കുവാന് സഹായിക്കും .

മുഖ കാന്തി വര്ധിപ്പിക്കാനും മുഖ ചര്മം മൃദുലവും സുന്ദരവുമാക്കാന് മഞ്ഞള്‍ സഹായിക്കും.ദിവസവും ആര്യവേപ്പിലയും മഞ്ഞളും ചേര്ത്തു കുളിച്ചാല് മസൂരിക്കലകളും പാടുകളും നിശ്ശേഷം മാറും .ഇങ്ങനെ ഒട്ടനവധി പ്രയോജനങ്ങള് മഞ്ഞളിനുണ്ട് .ത്വക്കിന് നല്ല നിറവും ശോഭയും നല്കുവാനും മഞ്ഞളിന് കഴിയും

മഞ്ഞളിന്റെ മറ്റു ചില ഔഷധ ഗുണങ്ങള്‍ – Turmeric medicinal values

turmeric_traditional medicinal herb

 • പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍! പൊടി ഇവ ചേര്‍ത്ത് പതിവായി കഴിക്കുക
 • ശരീരത്തിലെ കൊഴുപ്പ് (കൊളസ്‌ട്രോള്‍) കുറയക്കാന്‍ മഞ്ഞളിന് സാധിക്കും. മഞ്ഞളില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു ചിലന്തി കടിച്ചും മറ്റുമുണ്ടാകുന്നതും അല്ലാത്തതുമായ മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍പൊടി തേക്കുന്നത് സഹായിക്കും.
 • ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും. അലര്‍ജി, തുമ്മല്‍ എന്നിവ അകറ്റുന്നു
 • മുറിവുകള്‍ ഉണങ്ങാന്‍ മഞ് സഹായകം. നഷ്ടപ്പെട്ട ത്വക്കിനു പകരം പുതിയ ത്വക്ക്് ഉണ്ടാകുന്നതിനു മഞ്ഞള്‍ ഫലപ്രദം
 • ത്വക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു കഴിയുമെന്നു ഗവേഷകര്‍.
 • പാര്‍ശ്വഫലങ്ങളില്ലാത്ത ആന്റി ഇന്‍ഫ്‌ളമേറ്ററി ഔഷധമാണ് മഞ്ഞളെന്നു ഗവേഷകര്‍.
 • സന്ധിവാതത്തോടനുബന്ധിച്ച നീരുകുറയ്ക്കുന്നതിനു സഹായകം.
 • വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു.
 • കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍.
 • മാനസികപിരിമുറുക്കവും ഡിപ്രഷനും കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍
 • സന്ധിവാതം, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുളള ചികിത്സയ്ക്കു മഞ്ഞള്‍ ഫലപ്രദം

മഞ്ഞളിന്റെ ശുധത വളരെ പ്രധാനപെട്ടതാണ്.  എന്നാൽ മഞ്ഞളിന്റെ ആവശ്യകത വര്ധികുന്നതിനു അനുസരിച്ച്മായം ചെര്കപെടാനുള്ള സാധ്യത കുടുതലാണ് ICAR-IISR നടത്തിയ പഠനത്തിൽ കാട്ടുമഞ്ഞള്‍,കപ്പപൊടി,ഗോതമ്പുപൊടി എന്നിവയൊകെ മഞ്ഞൾ പൊടിയിൽ മായമായി ചെര്കുന്നത് കണ്ടെത്തിയിരുന്നു യഥാർത്ഥ ഔഷധ മൂല്യം നിസ്സംശയം തെളിയിക്കാപെട്ടുകഴിനാൽ മഞ്ഞൾയിരികും ഭാവിയിലെ താരം’

മായം ചേർക്കാത്ത ശുദ്ധമായ മഞ്ഞൾ പൊടി ഓണ്‍ലൈനിൽ ലഭിക്കാൻ

Home made curry powders,turmeric,masala powder,chilli powder .. buy online Natureloc.com