• Home »
  • Cooking »
  • Dried Meat Unakkayirachi Fry – How to prepare Kerala style nadan Idiyirachi Fry?

Dried Meat Unakkayirachi Fry – How to prepare Kerala style nadan Idiyirachi Fry?

How to prepare Idiyirachi fry Unakkayirachi chathachathu-Kerala Style Unakkayirachi fry

Dried Meat Unakkayirachi Fry  നോൺ വേജ്നെ സ്നേഹിക്കുന്ന എല്ലാവരുടെയും ഇഷ്ട്ട വിഭവമാണ് ഇടിയിറച്ചി .മറ്റു നോൺ വെജ് വിഭവങ്ങളിൽ നിന്നും എന്നും വെത്യസ്തമായ ഒന്നാണിത് .പല രീതികളിലും ഇടിയിറച്ചി ഉണ്ടാകാവുന്നതാണ് .എന്നാൽ ശെരിക്കും ഇതിന്റെ പ്രിപറേഷൻ വളരെ ഈസി ആണ് .ഒരുവട്ടം ഇടിയിറച്ചിയുടെ ടേസ്റ്റ് അറിഞ്ഞവർക്കു ഇടിയിറച്ചി എന്നും പ്രിയപ്പെട്ട വിഭവമായിരിക്കും .

അപ്പോൾ ഇടിയിറച്ചി എങ്ങിനെ തയ്യാറാക്കാമെന്നു നമുക്ക് നോക്കാം

ചേരുവകൾ(ingredients) – Ingredients to prepare Kerala Unakkyirachi?

1.ഇടിയിറച്ചി -200 gm(Dried Meat)

2.ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം Crushed dried chilli

3.വെളുത്തുള്ളി- 4-5 അല്ലി Garlic

4.കറിവേപ്പില-2 എണ്ണം Curry leaves

5.സവാള -ഒരു കപ്പ് (Onion)

6..മീറ്റ് മസാല / ഗരം മസാല – 2 ടേബിൾ സ്പൂൺ ( Meat Masala / Garam masala)

7..കുരുമുളക് (ചതച്ചത് )-1 /2 ടേബിൾ സ്പൂൺ (Black pepper Crushed)

8..വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ (coconut oil)

9.ഉപ്പു -ആവശ്യത്തിന് (salt)

How to Prepare Idiyirachi Recipe(ഇടിയിറച്ചി)Dried meat-ഉണക്ക ഇറച്ചി ഇടിച്ചു വറുത്തത് -NatureLoC.com

Idiyirachi Preparation  – Preparation Method Dried Meat Unakkayirachi Fry

Idiyirachi ഇടിയിറച്ചി 10-15 മിനിറ്റ് നന്നായി വെള്ളത്തിലിട്ടു കുതിരാൻ വെക്കുക. ശേഷം കൈ ഉപയോഗിച്ച് നന്നയി കീറി മയപ്പെടുത്തി എടുക്കുക
കല്ലുരലിൽ വച്ച് നന്നയി ഇടിച്ചു മയപ്പെടുത്തുക .

ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റുക .

അതിലേക്കു കുരുമുളകും വെളുത്തുള്ളിയും കൂടി ചതച്ചതും ,കറിവേപ്പിലയും ചേർത്ത് ഒരു ബ്രൗൺ കളർ ആകുന്നതുവരെ വഴറ്റുക .

ശേഷം ചതച്ചുവെച്ചിരിക്കുന്ന മുളകും,ആവശ്യത്തിന് ഉപ്പും,ഒരുനുള്ള് ഗരം മസാല / മീറ്റ് മസാല ചേർത്ത് വീണ്ടും വഴറ്റുക .

നന്നായി വഴന്നു വന്നു കഴിയുമ്പോൾ അതിലേക്കു തയ്യാറാക്കി വെച്ചിരിക്കുന്ന ഇടിയിറച്ചി ചേർത്ത് ജലാംശം ഒട്ടും ഇല്ലാതെ തോരൻ പരുവത്തിൽ വാങ്ങിയിറക്കുക.

സ്വാദിഷ്ടമായ ഇടിയിറച്ചി തയ്യാർ ….

Buy Online Dried meat and other Kerala Traditional Products online from NatureLoC.com Kodampuli Black Pepper Honey -Stingless bee honey Vanthen Kondattom Pappads 

For buying products Visit our site Products Video