Ragi – Finger Millet (Koovaraku) – Health benefits

Ragi – Finger Millet (Koovaraku)

finger millet plant small cereals

ഫിന്ഗെർ മില്ലെറ്റ്  (Finger millet)  കൂവരക്, റാഗി, മുത്താറി എന്നീ പേരുകളിലും അറിയപ്പെടുന്നു.ശാസ്ത്രനാമം. എല്യുസിൻ കൊറക്കാന (Eleusine coracana).

കർണാടകയിലെ പ്രധാന ധാന്യവിളയാണിത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഇതു ധാരാളമായി കൃഷിചെയ്തുവരുന്നു. മഴ വളരെ കുറഞ്ഞതും ജലസേചനസൌകര്യം ഇല്ലാത്തതുമായ പ്രദേശങ്ങളിലാണ് റാഗി, അല്ലെങ്കിൽ കൂവരക് സാധാരണയായി കൃഷിചെയ്യുന്നത്.

Get quality ragi products from natureloc.com Buy Now

Ragi – Finger Millet (Koovaraku) is one the most nutritious cereals

ragi finger millet health benefits

റാഗിക്ക് മറ്റു  ധാന്യങ്ങളെക്കാൾ സംഭരണശേഷി കൂടുതലുണ്ട്. അൻപത് വർഷത്തോളം റാഗി, യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. അതിനാൽ ക്ഷാമകാലത്തേക്ക് കരുതിവയ്ക്കാൻ അനുയോജ്യമായ ധാന്യമാണിത്. ധാന്യവർഗങ്ങളിൽവച്ച് ഉമിയുടെ അംശം ഏറ്റവും കുറഞ്ഞത്  (റാഗി) കൂവരകിലാണ്; ആറ് ശതമാനം.വളരെയധികം പോഷകമൂല്യങ്ങൾ കൂവരകിലുണ്ട്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൂടാതെ മാംസ്യവും കൂവരകിൽ അടങ്ങിയിരിക്കുന്നു.

Ragi – Finger Millet (Koovaraku) – Health benefits

finger millet ragi excellent food for babies

കാത്സ്യത്തിന്റെയും ഇരുമ്പിന്റെയും മികച്ച സ്രോതസ്സുകളായ പഞ്ഞപ്പുല്ല് അഥവാ കൂവരക്, മുത്താറി എന്നീ പേരുകളിലറിയപ്പെടുന്ന റാഗി ചെറിയ കുഞ്ഞുങ്ങള്ക്ക് കുറുക്കുണ്ടാക്കാന് പറ്റിയതാണ്. പഞ്ഞപ്പുല്ലില് പ്രോട്ടീന്, കാര്ബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

വിറ്റാമിന് എ, തയാമിന്, റൈബോഫ്ലേവിന്, നിയാസിന് എന്നീ ഘടകങ്ങളും ഇരുമ്പ്, ഫോസ്ഫറസ്, എന്നീ ധാതുക്കളും അടങ്ങിയിരിക്കുന്നു.

Get quality ragi products from natureloc.com Buy Now

 Ragi losing weight

ragi food for weight loss

ശരീര ഭാരം നിയന്ത്രിക്കുന്നതിനു സഹായകരമായ പത്യഹരപരമായ
നാരുകൾ റാഗിയിൽ ധാരാളമായി അടങ്ങിയിരികുന്നു. ടയടരി ഫൈബർ വിവിധ ഊർജതായ്കമയ ജൈവ സംയുക്തങ്ങളുടെയും സാന്നിധ്യമുള്ളതുകൊണ്ട് റാഗി മറ്റു പ്രധാന ധാന്യഭക്ഷന്നങ്ങളേക്കാൾ വളരെ സാവധാനത്തിൽ മാത്രം ദഹിക്കുകയും തന്മൂലം കലോറി അധികമായി അകത്തേക് ചെല്ലുന്നത്തടയുകയും ചെയുന്നു

കുട്ടികള്ക്കുപുറമെ  കഠിനാധ്വാനം ചെയ്യുന്നവര്ക്കും , പ്രമേഹരോഗികള്ക്കും റാഗി ഉത്തമാഹാരമാണ്.

 റാഗി –  പ്രമേഹം – Diabetes

റാഗിയിൽ അടങ്ങിയിരികുന്ന ഫൈറ്റോകെമികലുകൾ ,കാർബോ ഹൈഡ്രേറ്റ്,അന്നജം ആഗിരണം ചെയുന്നതിന്റെ തോത് കുറക്കുവാൻ സഹായിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്നിയന്ത്രണ വിധേയമാകുന്നു പ്രമേഹം മൂലം ഉണ്ടാകുന്ന തിമിരം ഒഴിവാകാനായി റാഗിയിലുള്ള പൊളിഫിനോലുകളുടെ ‘പ്രവർധനം ഗൈസെമിക്  ഇന്ദെക്സ് കൊളെസ്ട്രോളും കുറയ്കുന്നു

Ragi muthari porridge an excellent baby food natureloc

റാഗി പൊടിച്ചുണ്ടാക്കുന്ന മാവുകൊണ്ട് ഇലയപ്പം, ഇടിയപ്പം, പാലപ്പം,
കൊഴുക്കട്ട, ഒറോട്ടി, ഊത്തപ്പം, പുട്ട്, ദോശ, പൊങ്കല്, പുഡിങ് തുടങ്ങി വിവിധ വിഭവങ്ങള് ഉണ്ടാക്കാം.

പഞ്ഞപ്പുല്പ്പൊടി കുറുക്കാന് പശുവിന് പാലാണ് നല്ലത്. പശുവിന് പാലിനു പകരം തേങ്ങാപാലും ഉപയോഗിക്കാം. നല്ല രുചിയും മണവും കിട്ടും.

മധുരത്തിന് കരിപ്പട്ടിയും കല്ക്കണ്ടവുമാണ് നല്ലത്. അല്പം നെയ്യ് ചേർക്കുന്നതും നല്ലതാണ്.

Read more – Ragi  health benefits – Nutritional values 

റാഗി ഓണ്‍ ലൈനിൽ ലഭിക്കാൻ

Natureloc ragi

Ragi Dosa Mix  |  Ragi Idly mix   |  Ragi Powder   |  Ragi PuttuPodi, Ragi Puttu Powder Ragi Rava Roasted Husk Removed Ragi, Ragi Cereal Rice | Ragi or Finger millet | Ragitone   Buy Now